ദേശീയ ബാലികാദിനം

Schoolwiki സംരംഭത്തിൽ നിന്ന്










ദേശീയ ബാലികാ ദിനം ജനുവരി 24 ന് ഓൺലൈനായി ആഘോഷിച്ചു. സമൂഹത്തിൽ പെൺകുട്ടികളുടെ സ്ഥാനം ഉയർത്തുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിച്ച് അവരെ ശാക്തീകരിക്കുന്നതി നുമായി 2008 മുതൽ ജനുവരി 24 ന് ദേശീയ ബാലികാ ദിനമായി ആചരിച്ചുവരുന്നു. ഹെഡ്മിസ്ട്രസ് അധ്യക്ഷതവഹിച്ച ഓൺലൈൻമീറ്റിംഗിൽ ശ്രീമതി ലാൽ സിപി മാത്യു ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ മീറ്റിംഗ് സമാപിച്ചു.

"https://schoolwiki.in/index.php?title=ദേശീയ_ബാലികാദിനം&oldid=1741583" എന്ന താളിൽനിന്ന് ശേഖരിച്ചത്