തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒരുമയോടെ ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ ഒന്നായി


മഹാമാരി നാടിനെ വലച്ചിടുന്നു
 ഞങ്ങൾ ഈ നാട്ടുകാർ പൊരുതിടുന്നു
 നാടിൻറെ ശാപമാം വ്യാധികളെ
 ഒരുമയോടെ ഒന്നായി തുരത്തി വിടാം
 നാടിന്റെ നന്മയ്ക്കായി പൊരുതിടാലോ
 നല്ലൊരു നാളേക്കായി കാത്തിടാലോ

 

സൂര്യതേജ് .കെ
3 A തലമുണ്ട എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത