ഉള്ളടക്കത്തിലേക്ക് പോവുക

ഡി. വി.എൽ. പി. എസ്സ്. പൈവേലി/

Schoolwiki സംരംഭത്തിൽ നിന്ന്

കിളിമാനൂർ ബി ആർ സി യുടെ കീഴിലുള്ള ഏക പ്രാദേശിക പ്രതിഭാകേന്ദ്രം ഈ സ്കൂളിന് സമീപമുള്ള പ്ലാച്ചിവിള അംഗൻവാടിയിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ പ്രതിഭാശേഷി വികസിപ്പിക്കാൻ ഈ കേന്ദ്രം ഒരു ആശ്വാസമാണ് ഈ സ്കൂളിലെയും സമീപസ്‌ക്കൂളിലെയും കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ് .പഠന പഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഒരു മുതൽക്കൂട്ടാണ്

"https://schoolwiki.in/index.php?title=ഡി._വി.എൽ._പി._എസ്സ്._പൈവേലി/&oldid=2080313" എന്ന താളിൽനിന്ന് ശേഖരിച്ചത്