ഉള്ളടക്കത്തിലേക്ക് പോവുക

ടി കെ എം എൽ പി എസ് മാന്തുരുത്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
2025 pravesanothsavam

പ്രവേശനോൽസവം 2025

സ്‌കൂൾ  പ്രവേശനോത്സവം  വാർഡ് മെമ്പർ ശ്രീമതി ഗീതാ പ്രിജി ഉത്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ ശ്രീ .അൻവർ അധ്യക്ഷത വാർഡ് മെമ്പർ ശ്രീമതി ഗീതാ പ്രിജി ഉത്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ ശ്രീ .അൻവർ അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി നോമ പി  നായർ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് മെമ്പർ ശ്രീമതി .നസീമ ഇല്യാസ് ,മറ്റ് അദ്ധ്യാപകർ ,പി .ടി .എ പ്രസിഡന്റ് ശ്രീമതി .സൗമ്യ സിപി എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി .