ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര/അക്ഷരവൃക്ഷം/ലേഖനം - ആഗ്രഹങ്ങൽ അത്യാഗ്രഹങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആഗ്രഹങ്ങൽ അത്യാഗ്രഹങ്ങൾ


ആഗ്രഹങ്ങൽ അത്യാഗ്രഹങ്ങൾ

ആഗ്രഹങ്ങൽ അത്യാഗ്രഹങ്ങൾ ആകുമ്പോൾ ആഗ്രഹങ്ങൾ ഏറെ കെട്ടിപ്പടുക്കുന്ന നാം തിരിച്ചറിഞ്ഞില്ല ഈ സത്യത്തെ. നമ്മൾ ഒരു ജീവിതകാലം കൊണ്ട് സമ്പാദിച്ചു കൂട്ടിയത് അഹോരാത്രം അധ്വാനിച്ചതും അടുത്ത തലമുറയക്ക് ഒരു അല്ലലും ഇല്ലാതെ കഴിയുവാനും വേണ്ടി. കഴുതയെ പോലെ പണി എടുത്താലും, ഒരു നിമിഷം മതി എല്ലാം നഷ്ടപ്പെദാൻ എന്ന പരമമായ സത്യം. 2018 പ്രളയം കേരളത്തിലെ ജനത തിരിച്ചറിഞ്ഞു പാലപ്പൊഴും നമ്മളുടെ ബാങ്ക് ബാലൻസ് അല്ലെങ്കിൽ കോടികൾ മുടക്കി പണിതുയർത്തിയ വീടുകൾ നമ്മളുടെ ജീവനുകൾക്ക്‌ ഒരു സുരക്ഷിതത്വം നൽകില്ല എന്ന് ഇന്ന് 2020 ഇൽ എത്തി നിൽകുമ്പോൾ ലോകമാകെ പടരുന്ന ഈ കൊറോണ തടയാൻ മനുഷ്യരാൽ തടയാനാകാതെ നിസ്സഹായരായി നോക്കി നിൽകാനെ നമ്മൾക്ക് കഴിയുന്നുള്ളു മനുഷ്യൻ ഭീതിയിൽ നാല് ചുവരിനുള്ളിൽ ഒതുങ്ങി കൂടിയപ്പോൾ പലയിടങ്ങളിലും മനുഷ്യരാൽ, അവന്റെ പണത്തോടുള്ള അത്യാർത്തികൊണ്ട് നശിച്ച പ്രകൃതിയും പല ജീവജാലങ്ങളും പുനർജീവിക്കുകയാണ്. നാം കയ്യടക്കിയ കാടുകളും കടലുകളും അവയ്ക്കായി സ്വൈര്യ വിഹാരം നടത്താനായി ഒരിക്കൽ കൂടി തുറന്നു കാട്ടിത്തരുകയാണ്.

ഇനിയെങ്കിലും മനുഷ്യൻ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഈ ലോകം അവനുമാത്രം ഉള്ളതല്ല മറിച് അവൻ ഒരു മാതൃകയായി ജീവിക്കേണ്ടവൻ ആണ് എന്ന്.



അലീനമോൾ
5A റ്റി.റ്റി റ്റി.എം.വി.എച്ച്.എസ്.എസ്, വടശ്ശേരിക്കര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - ലേഖനം