ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/covid 19
covid 19
ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് (covid 19)ഈ രോഗം ആദ്യമായി കണ്ടത് ചൈനയിൽ ആണ്. ഈ രോഗം ജനങ്ങൾ ഒരുപാട്ഭയപ്പെടുത്തി. ഒരുപാടു ആളുകൾ മരണപ്പെട്ടു. ഈ രോഗത്തിന്റ ലക്ഷണം ങൾ പനി, ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയാണ് പ്രായമായവരിലും കുട്ടികളിലും വൈറസ് പിടികൂടും വൈറസ് വാര്തിരിക്കാൻ നം ചില മുൻകരുതലുകൾ ചെയ്യണം. കയ്യുകൾ സോപ്പിട്ടു കഴുകണം നിരത്തരം കയ്യുകൾ കൊണ്ട് കണ്ണും മുക്കും തൊടാതിരികുക. കയ്യുന്നതും വീടിന്റെ ഉള്ളിൽ തന്നെ നിൽക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. സർഗാർ നൽകുന്ന നിർദേശം അനുസരിക്കുക. വിടും പരിസരം വിർത്തിയാകുക.മാലിന്യം വലിച്ചു അറിയരുത്. ആശുപത്രി നിർമിച്ചത് കൊണ്ട് മരുന്ന് കണ്ടു പിടിച്ചതു കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കയില്ല ജനങ്ങൾ ശുചിത്വ ത കുറിച്ച് ബോധം വളർത്തണം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം