ടി.എച്ച്.എസ്.തച്ചിങ്ങനാടം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക, വായന പ്രോത്സാഹിപ്പിക്കുക, വായനാമത്സരങ്ങൾ, പ്രബന്ധമത്സരങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ.

  • ലക്ഷ്യം: കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക.