ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

ജൈവ നിധി

Schoolwiki സംരംഭത്തിൽ നിന്ന്

മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നും ജൈവ പച്ചക്കറികൾ ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്നു. കുട്ടികൾ നൽകിയ ജൈവ പച്ചക്കറികൊണ്ട് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കുകയും നൽകുകയും ചെയ്യുന്നു. പച്ചക്കറികളുടെ ലഭ്യത അനുസരിച്ചു പകൽവീട്,ജീവാഹോം എന്നീ സ്ഥാപനങ്ങളിലേക്കും നൽകിവരുന്നൂ .

"https://schoolwiki.in/index.php?title=ജൈവ_നിധി&oldid=2907865" എന്ന താളിൽനിന്ന് ശേഖരിച്ചത്