ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിയിലെ പുണ്യം
ഭൂമിയിലെ പുണ്യം
കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം മുഴുവനും. നമുക്കും നമ്മുടെ നാടിനും വേണ്ടി കുടുംബവും ജീവനും എല്ലാം വെടിഞ്ഞു ജീവിക്കുന്ന ദൈവതുല്യരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. " Stay home Stay safe " എന്നതാണല്ലോ ഇപ്പോഴത്തെ മുദ്രാവാക്യം . എന്നാൽ നമ്മളെ എല്ലാവരെയു വീട്ടിൽ ഇരുത്തി , നമുക്ക് വേണ്ടി, കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നു കഴിയുന്നവരാണവർ . അവരാണ് ശെരിക്കും ഇന്നത്തെ ഹീറോസ് . അവരുടെ ജീവനേക്കാൾ പ്രാധാന്യം അവർ അവരുടെ ജോലിക്കുംസമൂഹനന്മക്കും കൊടുക്കുന്നു. നന്മയുള്ള ഇവരാണ് നമ്മുടെ ഊർജ്ജവും നാളേക്കുള്ള നമ്മുടെ നിലനില്പിൻറ്റെ കാവൽക്കാരും .നമ്മുടെ ഓരോരുത്തരുടെയും ജീവൻ ഇവരുടെ കൈയിൽ ഭദ്രമാണ്. അതിനാൽ ഓരോ വ്യക്തിയും നന്മയുള്ള നമ്മുടെ മാലാഖാമാർക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ശുചിത്വം നിലനിർത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക . ദേവദൂതരായിട്ടുള്ള നമ്മുടെ ആരോഗ്യപ്രവർത്തകർക്കു ഒരു ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം