ജി യു പി എസ് കുണ്ടൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ്. പതാകനിർമാണം, ദേശഭക്തിഗാനമത്സരം, പ്രദർശനം, റാലി, സെമിനാറുകൾ എന്നിവ നടത്തി. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ശാന്ത ടീച്ചർ പതാക ഉയർത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ, പോസ്റ്റർ രചന എന്നിവ ഉണ്ടായിരുന്നു. PTA MPTA അംഗങ്ങൾ സന്നിഹിതരായിരുന്ന ചടങ്ങിൽ മധുര പലഹാരവിതരണവും നടത്തി