വിദ്യാലയ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തി എല്ലാവർഷവും ചിറക് എന്ന പേരിൽ ഒരു സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു വരുന്നു. കഥ കവിത ചിത്രംവര ആസ്വാദനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മികച്ച സൃഷ്ടികളാണ് ഇതിലേക്കായി ലഭ്യമായി വരുന്നത്.