സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ കുടയെ കുറിച്ചും ആഗോളതാപനത്തെ കുറിച്ചും ചെറിയ ധാരണകൾ നൽകാൻ ക്ലാസ് ഗ്രൂപ്പിലൂടെ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നൽകി. ചിത്ര രചന, പോസ്റ്റർ രചന, എന്നിവയും നടത്തി.