ജി എൽ പി എസ് മംഗലം/സമ്മാനച്ചെപ്പ്
ആഴ്ചയുടെ അവസാന ദിവസം അഞ്ചു ചോദ്യങ്ങൾ നൽകുന്നു. അഞ്ചുദിവസത്തിനുള്ളിൽ ഉത്തരം കണ്ടെത്തി സമ്മാനച്ചെപ്പിൽ ഇടുന്നു. ശരിയുത്തരം എഴുതിയവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ഒന്നാംസ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനുo മൂന്നാം സ്ഥാനത്തിനുo സമ്മാനം നൽകുകയും ചെയ്തുവരുന്നു.