ജി എൽ പി എസ് എരുവ സൗത്ത്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1)ജില്ലാ പ്രവർത്തി പരിചയ മേളയിൽ വിദ്യാർഥികൾ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ
2) സബ്ജില്ല മേളകളിൽ നിരവധി തവണകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ
3) കൈറ്റ് വിക്ടേഴ്സ് ചാനലിലെ രണ്ടാം ക്ളാസിന്റെ ഓൺലൈൻ ക്ളാസിലെ സാന്നിദ്ധ്യo, വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ മറ്റ് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പ്രശംസ പിടിച്ചു മാറ്റിയ നമ്മുടെ സ്വന്തം കുട്ടി മാഷ് ആദം എം എസ്
![](/images/thumb/b/bd/36414-%E0%B4%86%E0%B4%A6%E0%B4%82.jpg/300px-36414-%E0%B4%86%E0%B4%A6%E0%B4%82.jpg)
![](/images/thumb/1/11/36414-%E0%B4%86%E0%B4%A6%E0%B4%821.jpg/300px-36414-%E0%B4%86%E0%B4%A6%E0%B4%821.jpg)