2026-27 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ന് സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു.