ജി എച്ച് എസ് എസ് ചോറോട്/സർഗ്ഗവേള
സർഗ്ഗവേള
കോവിഡ് കാലത്ത് കുട്ടികളെ ചേർത്തുപിടിക്കാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി സർഗ്ഗവേള എന്ന പരിപാടി സംഘടിപ്പിച്ചു. എല്ലാ 2ആഴ്ചയിലും ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള 10 ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു. എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു.
- സർഗ്ഗവേള 1 -സിനിമാഗാനാലാപനം = https://youtu.be/Z0tyDlRhce0
- സർഗ്ഗവേള 2 -ചിത്രരചന = https://youtu.be/97y0m8FekyM
- സർഗ്ഗവേള 3 -നൃത്തം = https://youtu.be/oWHm22uU3w4
- സർഗ്ഗവേള 4 -കവിതാലാപനം =https://youtu.be/ga49-UyQKyc
- സർഗ്ഗവേള 5 -മാപ്പിളപ്പാട്ട് = https://youtu.be/X_SUVa6imUY
- സർഗ്ഗവേള 6 -വയലാർ അനുസ്മരണം =https://youtu.be/AVHTw2jkZts
- സർഗ്ഗവേള 7 -വയലാർ ഗാനമാലിക = https://youtu.be/AVHTw2jkZts
- സർഗ്ഗവേള 8 -നൃത്തം =https://youtu.be/5jNvB7S1nJY
- സർഗ്ഗവേള 9 - നാടൻ പാട്ട് =https://youtu.be/L83DNsmnNNE
- സർഗ്ഗവേള 10 - വ്യത്യസ്ത പരിപാടികൾ =https://youtu.be/YtvQZruGW-c