ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കൊട്ടില/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

2026-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

===പ്രവേശനോത്സവം ===

GHSS KOTTILA സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഏഴോം പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ ശ്രീ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ് മിസ്ട്രസ് രമണി ടീച്ചർ സ്വാഗതം പറഞ്ഞു. ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രീത ഇ അധ്യക്ഷ സ്ഥാനം വഹിച്ചു .തുടർന്ന് sslc ,plus two മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള പുരസ്‌കാര വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എം വി ഷിമ നിർവഹിച്ചു .പിന്നീട് പാട്ടും വർത്തമാനവുമായി പരിയാരം ശ്രീ രമേശൻ തേക്കടവൻ കുട്ടികൾക്കൊപ്പം ചേർന്ന് .പായസ വിതരണത്തോടെ പരിപാടി സമാപിച്ചു