ജി എച്ച് എസ് എസ് കടന്നപ്പള്ളി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5- പരിസ്ഥിതി ദിനം


പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ് പി സിയും മാതൃഭൂമി സീഡ് ക്ലബും ചേർന്ന് ജൈവ വൈദ്യുത ഉദ്യാനത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സീനിയർ അസിസ്റ്റന്റ്എം.സിൽജ ഉദ്‌ഘാടനം ചെയ്തു.

തേന്മാവ് പരിപാടി

പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസിന്റെ നേത്രൃത്വത്തിൽ തേൻമാവ് പരിപാടി പ്രധാനാധ്യാപിക ലിന്റാമ്മ ജോൺ നിർവഹിച്ചു.