ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ല      

മുറ്റത്തെ മുല്ലയിൽ വിരിഞ്ഞു
തൂവെള്ള നിറത്തിലുള്ള പൂക്കൾ
പൂമണം ചൊരിഞ്ഞിടും മുല്ലപ്പൂക്കൾ
പൂങ്കാറ്റു മെല്ലെ വീശിടുമ്പോൾ
പൂമണമാകെ പരന്നിടുന്നു .
വണ്ടുകൾ മൂളിപ്പാട്ടുപാടി
തേൻകുടിക്കാൻ വന്നിടുന്നു.
 


റിസ ഫാത്തിമ .എൻ.പി
1 B ജി .എം.എൽ .പി .എസ് .കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത