ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/എന്റെ കൊച്ചു കലാലയം
എന്റെ കൊച്ചു കലാലയം
അറിവിന്റെ അക്ഷരം ആദ്യമായി ഞാൻ പഠിച്ചു എൻസ്നേഹ വിദ്യലയത്തിൽ നിന്ന് അറിവിന്റെ മധുരം ആദ്യമായി ഞാൻ - നുകർന്നൂ എൻ കൊച്ചു കലാലയത്തിൽ നിന്ന് കൂട്ടുചേരാനും കളികൾ പറയാനും.... വന്നൂ എന്റെ കൊച്ചു കൂട്ടുകാർ... പാട്ടു പാടാനും കഥകൾ പറയാനും.... വന്നൂ എന്റെ സ്നേഹ ഗുരുക്കൾ... അറിവിന്റെ വാതിലുകൾ തുറന്ന്... വീണ്ടും അവർ ചൊല്ലി കവിതയും കഥയും.. സ്നേഹിച്ചു തലോടാൻ എന്നരികിൽ വന്നു... ആ സുഗന്ധമുള്ള പൂങ്കാറ്റ്.... ചിരിക്കാനും ചിന്ദിപ്പിക്കാനും എന്നരികിൽ വന്നു.. അറിവിന്റെ ഓരോ പാഠഭാഗങ്ങൾ.. തണൽ താരനും കുളിരേകാനും എന്നരികിൽ വന്നു.. ഞാൻ നട്ടുവളർത്തിയ ഓരോ മരങ്ങളും.. ഞാൻഇന്നും സ്നേഹിക്കുന്നു ആ - സുഗന്ധമുള്ള പൂങ്കാറ്റിനെയും അറി- വിന്റെ പാഠഭാഗങ്ങളെയും ഞാൻ നട്ടുവളർത്തിയ മരങ്ങളെയും... ഞാനിന്നും ഓർക്കുന്നു ആ - കൊച്ചു കൂട്ടുകാരെയും ആ - സ്നേഹം തന്ന ഗുരുക്കന്മാരെയും.. ഞാനിന്നും ഏറെ ആഗ്രഹിക്കുന്നു... എന്റെ ആ കൊച്ചു കലാലയത്തെ...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത