ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/YIP ശാസ്ത്രപഥം

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബിന്റെ മേൽനോട്ടത്തിൽ സർക്കാർ സംരംഭമായ YIP (Young Innovators Programme) ശാസ്ത്രപഥം പരിപാടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽനിന്നും സന ഫാത്തിമ, ഋതു പാർവ്വണ, ഹരികൃഷ്ണൻ എന്നിവരും ഹരിശാന്ത് കെ.എസ്, അൽ-അമീൻ റഹിം, സ്നിയ.പി.ഗോപി എന്നിവരടങ്ങുന്ന രണ്ട് ടീമായി വെള്ളാങ്ങല്ലൂർ BRC യിൽ വച്ച് നടന്ന ശാസ്ത്ര ക്ലാസിൽ പങ്കെടുത്തു. ഇവർ ‍ജില്ലാതലം വരെ എത്തി.