പോഷകഗുണവും രുചികരവുമായ ഉച്ചയൂണ് അഞ്ചു മുതൽ എട്ട് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവർത്തി ദിനങ്ങളിൽ നൽകിവരുന്നു ,പാൽ ,മുട്ട എന്നിവയും ഉൾപ്പെടുത്തുന്നുണ്ട് .