ജി.റ്റി.എച്ച്.എസ് ചക്കുപളളം/കുട്ടിക്കൂട്ടം
ദൃശ്യരൂപം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 ഏപ്രിൽ മെയ് മാസത്തിൽ നടന്ന അവധിക്കാല പരിശീലനത്തിൽ പത്തോളം കുട്ടികൾ പങ്കെടുത്തു.ഓണാവധിക്കാലത്ത് രണ്ട് ദിവസമായി നടന്ന പരിശീലനത്തിൽ
വിവിധ മേഖലകൾ തിരിച്ച് പല സ്കൂളുകൾ കേന്ദ്രമാക്കി കുട്ടികൾ ആഹ്ളാദത്തിൽ പങ്കെടുത്തു.== HI_school_kuttikootam_logo.jpg