ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

ഇത്തിരികുഞ്ഞനാണെന്നാലും
ഒത്തിരി കരയിക്കും വൈറസിവൻ


ചൈനയിൽനിന്നാണു-ല്ത്തിയെങ്കിലും
ചെന്നുപടരുന്നുഭൂതലത്തിൽ


പനിയും ചുമയുമായീ മനുജനെ
പരലോകത്തെത്തിക്കും വമ്പനിവൻ


കൈകൾ നന്നായ്ശുചിയാക്കിടാം
കരുതൽ നന്നാൽ പാലിച്ചിടാം

തൂവാലയും മുഖം മൂടിയും എന്നും
കാവലാളായ് നമ്മെ രക്ഷിച്ചിടും

നാടിനെ രക്ഷിക്കാൻ മാലോകരെ
കൂട്ടം കൂടല്ലേന്ന് ഓർത്ത് കൊള്ളൂണ

ഫാത്തിമ ഷഹ്ദ
4B ജി.യു.പി.സ്കൂൾ നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത