ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമുക്കു ചുറ്റും കാണുന്നതും കാണാത്തതുമായ വസ്തുക്കളെ മൊത്തത്തിൽ പറയുന്ന പേരാണ് പരിസ്ഥിതി. നമുക്കു ചുറ്റും ധാരാളം വസ്തുക്കളുണ്ട്. ഈ പരിസ്ഥിതിയിൽ ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉണ്ട് ഇതിലുള്ള ഓരോ ജീവജാലങ്ങളെയും ജീവനുതുല്യം
സ്നേഹിക്കൽ നമ്മുടെ കടമയാണ്. ഈ പരിസ്ഥിതിയിൽ ഉള്ള മുഴുവൻ വസ്തുക്കളും വളരെ വിലപ്പെട്ടതും അന്യോന്യം ഉപകാരപ്രദവുമാണ്. നമ്മുടെ ചുറ്റുപാടിൽ നമ്മൾ നമ്മൾ കാണുന്ന വസ്തുക്കൾ മാത്രമല്ല കാണാത്തതുമായ ധാരാളം വസ്തുക്കൾ ഉണ്ട് ഉദാഹരണം
ഹൈഡ്രജൻ ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് നമ്മുടെ അമ്മയാണ് .
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം