Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കു സുരക്ഷിതരാവു
എനിക്കു പറയാനുള്ളത് ചൈന എന്ന രാജ്യത്തിൽ നിന്നും ഉത്ഭവിച്ച covid19 അഥവാ കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ് ഈ മഹാമാരി നമ്മുടെ ലോകം കീഴടക്കിയിരിക്കുന്നു ഈ മഹാമാരി കേരളത്തിൽ അധികം പകരാതിരിക്കാൻ നമ്മൾ ആരോഗ്യവകുപ്പും ഗവൺമെൻറും പറയുന്നത് അനുസരിക്കുക അതിനാൽ പുറത്തിറങ്ങി നടക്കാതിരിക്കുക അഥവാ പുറത്തിറങ്ങിയാൽ തിരിച്ചുവന്നതിനു ശേഷം sanitizer ഹാൻഡ് വാഷോ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക ഇവാ ഇല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ചു 20സെക്കന്റ് കൈകൾ കഴുകുക പരമാവധി കുളിച്ചിട്ടു കയറാൻ ശ്രമിക്കുക പുറത്തിറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ഉപയാഗിച്ചു മുഖം മറക്കുക കൈകളിൽ കയ്യുറകൾ ധരിക്കുക ഉപയോഗം കഴിഞ്ഞാൽ അലക്ഷ്യമായി അവ വലിച്ചെറിയാതിരിക്കുക പരിസ്ഥിയെ സംരക്ഷിക്കുക നമ്മുടെ രാജ്യം മാത്രമല്ല പലരാജ്യങ്ങളിലും മലയാളികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു പ്രവാസികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാൻ കഴിയുനില്ല നമ്മുടെ നാട്ടിൽകുടുങ്ങികിടക്കുന്ന അഥിതി തൊഴിലാളികൾക്കു അവരുടെ നാട്ടിലേക്കു മടങ്ങാൻ കഴിയുന്നില്ല അമേരിക്ക , ചൈന തുടങ്ങിയ പലരാജ്യങ്ങളിലും ഈ മഹാമാരി ഒരുപാടു ജീവനെടുത്തു ഈ മഹാമാരിയിൽനിന്നും നമ്മുടെ കേരളത്തെ രക്ഷിച്ചേ തീരു
നമ്മുക്ക് വേണ്ടി പൊരിവെയിലത്തു ജോലിചെയ്യുന്ന പോലീസുകാർക്കും രാപകലില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും എന്റെ ബിഗ് സല്യൂട്ട്
Stay home stay saif
.....................................
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|