ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

ഒരിടത്ത് രാമു എന്നകുട്ടിയുണ്ടായിരുന്നു അവൻ ഏതു സമയവും ടിവി കണ്ടു കൊണ്ട് ആഹാരം കഴിക്കും.രാമു പൊണ്ണത്തടിയനായി മാറി.രാമു പതിവായി പല്ലുതേക്കുകയോ കുളിക്കുകയോ നഖം വെട്ടുകയോ ചെയ്യില്ല.കുറച്ചുനാൾ കഴിഞ്ഞാപ്പോൾ രാമുവിന് അസുഖം പിടിപെട്ടു.ആശുപത്രിയിലെത്തിയ രാമുവിനോട് ഡോക്ടർ ഇങ്ങനെ പറഞ്ഞു "ദിവസവും പല്ലുതേക്കണം,കുളിക്കണം,നഖംവെട്ടണം,കളിക്കണം,മിതമായി ആഹാരം കഴിക്കണം.ഇങ്ങനെ ചെയ്താൽ രോഗമെല്ലാം മാറി ആരോഗ്യവാനായി മാറും".രാമു ഡോക്ടർ പറഞ്ഞതെല്ലാം അനുസരിച്ചുനല്ല കുട്ടിയായി മാറി.

ദേവിക
4 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ