ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാനപെട്ട ലക്ഷ്യങ്ങളായ ആരോഗ്യം അഭിവൃദ്ധിപെടുത്തുക, സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ് സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയെ മുൻ നിർത്തിയാണ് നമ്മുടെ സ്കൂളിലെയും JRC യുടെ പ്രവർത്തനങ്ങൾ. സേവനം എന്നത് jrc മോട്ടോയാണ്. Jrc യിൽ അംഗം മാകുന്ന കുട്ടികൾ ഒരു പ്രതിഞ എടുക്കേണ്ടതുണ്ട്. ഞാൻ എന്റെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കു മെന്നും രോഗി കളെയും അവശരെയും പ്രത്യേകിച്ചു കുട്ടികളെ സഹായിക്കുമെന്നും ലോകത്താകാമനമുള്ള കുട്ടികളെ എന്റെ ആത്മ സുഹൃത്തുക്കളായി കണക്കാക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു.8,9,10 ക്ലാസ്സുകളിലായി 160 കുട്ടികൾ jrc cadets കൾ ആയി പ്രവർത്തിക്കുന്നു. വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.