ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

'കേരളപിറവി'

നവംബർ 1കേരളപിറവിദിനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആഘോഷമാക്കി. ക്വിസ് മത്സരങ്ങളിലൂടെയും വിവിധ ഡിജിറ്റൽ കളികളിലൂടേയും പി പി റ്റി പ്രസന്റേഷനിലൂടേയും കേരള ചരിത്രം സ്കൂളിലെ എല്ലാകുട്ടികളിലേക്കും എത്തിച്ചു

keralapiravi
keralapiravi

== എൽ കെ ഫേസ് 2 ക്യാമ്പ് നവംമ്പർ 1 ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് ഫേസ് 2 ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂളിന്റെ എച്ച് എം ഇൻ ചാർജ് ശ്രീമതി ശോഭ ടീച്ചർ നിർവഹിച്ചു

[പ്രമാണം:13098 lk phase 2 Camp.jpg|ലഘുചിത്രം|പകരം=Phase 2|Phase 2 Camp]]

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം

‌ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍‍‍‍‍‍ഞയും എടുത്തു.

soft ware
software Day

'യൂണിഫോം വിതരണം'

17/09/2025 ബുധനാഴ്ച ലിറ്റിൽകൈറ്റ്സിൻെറ പുതിയ യൂണിഫോം പി ടി എ പ്രസിഡൻറ് ദിലീപ് സർ വിതരണം ഉദ്ഘാടനം ചെയ്തു.

lk new
lk

'ഹിരോഷിമ-നാഗസാക്കി ദിനം'

ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ 'ആന്വയ' ഒന്നാം സ്ഥാനം നേടി. മൂൺ ഡേ''''

ജൂലൈ 23 2025 ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൂൺ ഡേ ആഘോഷവേളയിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒതു പി പി റ്റി പ്രസന്റേഷൻ നടത്തി. '

'സൈബർ ക്രൈം''

ജൂൺ 12 2025 ന് 2025-26 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്തിൽ സൈബർ ക്രൈം എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ളാസ് എടുത്തു. നിലവിലുള്ള എല്ലാ ക്രൈമുകളേയും വിസ്തരിച്ച് ക്ളാസിൽ പ്രതിപാദിച്ചു

2024-27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</big>

2024-27 LK Members