ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മൂമ്മ
അമ്മൂമ്മ പണ്ടൊരു നാട്ടിൽ ഒരു അമ്മൂമ്മയും നാല് കുട്ടികളും താമസിച്ചിരുന്നു. അവർക്ക് വീടും പരിസരവും വൃത്തിയാക്കുന്നത് നല്ല ഇഷ്ടമായിരുന്നു. പക്ഷെ അവർക്ക് അത് എങ്ങിനെ എന്ന് അറിയില്ലായിരുന്നു. അപ്പോൾ അവർ അത് അമ്മൂമ്മയോട് ചോദിച്ചു മനസ്സിലാകും. അമ്മൂമ്മ ഓരോ കഥയിലൂടെ അത് പറഞ്ഞു കൊടുക്കും. അവർ അവരുടെ മുറ്റം വൃത്തിയാക്കും. കെട്ടികിടക്കുന്ന വെള്ളം കളയും. ചിരട്ടയിലും വെള്ളം ഉണ്ടായിരുന്നു. അതും അവർ കളഞ്ഞു. വഴിയിലെ പ്ലാസ്റ്റിക്കുകളെല്ലാം പെറുക്കി വൃത്തിയാക്കി. അമ്മൂമ്മക്കും കുട്ടികൾക്കും സന്തോഷമായി. അതുപോലെ നമ്മളും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ