ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വ ബോധം
ശുചിത്വ ബോധം
ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സ്വത്ത്. ആരോഗ്യം വേണമെങ്കിൽ ശുചിത്വം വേണം, ശുചിത്വം രണ്ടെണ്ണം ഉണ്ട് വ്യക്തി ശുചിത്വം. പോഷക ആഹാരം, വൃത്തിയുള്ള ശരീരം, വൃത്തിയുള്ള ആഹാരം, വൃത്തിയുള്ള വസ്ത്രം, വൃത്തിയുള്ള പെരുമാറ്റം,... സമൂഹ ശുചിത്വം... നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, നല്ല ആളുകൾ ആണ് നല്ല നാട് ഉണ്ടാക്കുന്നത്. പുതിയ പുതിയ തരം രോഗങ്ങൾ ആണ് ഇപ്പോൾ വരുന്നത്. അതുകൊണ്ട് ജാഗ്രത വേണം, ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു പ്രധാന രോഗമാണ് കൊറോണ.. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ഒരു പരിധിവരെ ഈ രോഗത്തെ തടഞ്ഞു നിർത്താൻ ആകും. ഒന്നിച്ച് പ്രതിരോധിക്കാം കൊറോണ എന്ന ഈ മഹാമാരി ക്കെതിരെ, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകി വൃത്തിയാക്കണം മാസ്കോ തൂവാലയോ എടുത്ത് മുഖം മറക്കണം, നമ്മൾ വീട്ടിൽ തന്നെ കഴിയണം. കൂടാതെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം