ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26 /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സൂംമ്പ പരിശീലനം

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു സ്‌പെഷ്യൽ അസംബ്ലി കൂടുകയും ആരോഗ്യസംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ആവശ്യകതയെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിച്ചു.സൂംമ്പ പരിശീലനം നൽകി.