ജി.എൽ.പി.എസ്. പള്ളത്തേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


63 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്നു മൂന്ന് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. പ്രീപ്രൈമറി മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ് മുറികൾക്കും ഡിജിറ്റൽ സൗകര്യമുണ്ട് .. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയം സൗകര്യമുണ്ട് . 10000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി. നൂറ് ലിറ്റർ സംഭരണശേഷിയുള്ള ഫിൽറ്റർ സൗകര്യം .സ്കൂളിന് സ്വന്തമായിവാഹന സൗകര്യം.