ജി.എൽ.പി.എസ്. ആലംകോട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 | 2026-27 |
പ്രേവേശനോത്സവം
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ സ്കൂളിൽ പ്രേവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു .പുതുതായിചെന്ന വിദ്യാർത്ഥികളെ പുഷ്പങ്ങളും മധുരവും നൽകി സ്നേഹത്തോടെ സ്വീകരിച്ചു .വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു കുട്ടികൾക്കു സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കി
പരിസ്ഥിതി ദിനം
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിക്കൽ ,പരിസരം ശുചികരണം ,പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ എന്നിവ നടന്നു
ചീരതൈ നടീൽ
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചീര തൈകൾ നട്ടുപിടിപ്പിച്ചു .കുട്ടികളിൽ കിഷിയോടുള്ള താല്പര്യവും സ്വയംപര്യാപ്തതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ പ്രവർത്തനം നടപ്പാക്കി
വാഴ തൈ നടീൽ
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂൾ പരിസത് വിദ്യാത്ഥികളുടെ പങ്കാളിത്തത്തോടെ വാഴ തൈകൾ നട്ടുപിടിപ്പിച്ചു .
പ്രകൃതിയോടുള്ളസ്നേഹവും പരിസ്ഥിതി സംരക്ഷണ ബോധവും വളർതൻ ഈ പ്രേവർത്തനം സഹായകമായി
ഹിരോഷിമ നാഗസാക്കി ദിനം
ഗവണ്മെന്റ് എൽ പി എസ ആലംകോട് സ്കൂളിൽ ഹിക്കോഷിമ നാഗസാക്കി ദിനം അനുസ്മരിച്ചു പ്രേത്യേക പരിപാടികൾ സംഘടിപ്പിച്ചു .സമാധാനത്തിന്റെ സന്ദേശം കുട്ടികൾക് കൈമാറുന്നതിനായി പ്രസംഗങ്ങളും ചർച്ചകളും നടന്നു
ഓണാഘോഷം
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ
സംഘടിപ്പിച്ചു .പുഷ്പാലംകരം ,ഓണപ്പാട്ടുകൾ ,ഓണക്കളികൾ ,ഓണസദ്യ ,എന്നിവയിലൂടെ കുട്ടികൾക്ക് മലയാളിസംസ്ക്കാരവും ഐക്യവും പരിചയപ്പെടുത്തി
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ വിദ്യാത്ഥികളിൽ ജനാധ്യപത്യ ബോധം വളർത്തുന്നതിനായി സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി .വിവിധ സ്ഥാനങ്ങളിലേക്ക് വിദ്യാർത്ഥികളെ ജനാധ്യപത്യ രീതിയിൽ തെരെഞ്ഞെടുത്തു
ക്രിസ്തുമസ് ദിനാഘോഷം
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ ക്രിസ്തുമസ് ദിനം സന്തോഷപൂർവം ആഘോഷിച്ചു .ക്രിസ്തുമസ് ഗാനങ്ങൾ ,നാടകങ്ങൾ ,അലങ്കാരങ്ങൾ ,എന്നിവയോടെ ആഘോഷം മനോഹരമായി സംഘടിപ്പിച്ചു
സ്കൂൾ വാർഷികം
ഗവണ്മെന്റ് എൽ പി എസ് ആലംകോട് സ്കൂളിൽ വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷപൂവം സംഘടിപ്പിച്ചു .വിദ്യാർത്ഥികളുടെ നൃത്തം ,ഗാനങ്ങൾ ,ഒപ്പന ,നാടൻപാട്ട്,വഞ്ചിപ്പാട്ട്,തുടങ്ങിയ കലപരിപാടികൾ അവതരിപ്പിച്ചു .രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങു കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വേദിയായി മാറി .ചടങ്ങിനോടനുബന്ധിച്ചു സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച പ്രിയ പ്രധാനാധ്യാപികയ്ക്ക് പൊന്നാടയും ഉപഹാരങ്ങളൂം നൽകി സഹപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു ആശംസകൾ നേർന്നു