ജി.എൽ.പി.എസ്സ്. കുതിരക്കല്ല്/എന്റെ ഗ്രാമം
ഉപ്പുതോട്
ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു അതിമനോഹരമായ ഗ്രാമമാണ് ഉപ്പുതോട്.
കണ്ണിനു കുളിർമയേകുന്ന ഒരുപാടു കാഴ്ചകൾ ഈ ഗ്രാമപ്രേദശത്തുണ്ട്
പ്രധാന സ്ഥാപനങ്ങൾ
മരിയാപുരം ഗ്രാമ പഞ്ചായത്ത്
![](/images/thumb/3/31/30230_school_building_1.jpg/300px-30230_school_building_1.jpg)
ജി എൽ പി എസ് കുതിരക്കല്ല്
ജി എൽ പി എസ് കരിമ്പൻ
ജി യു പി എസ് ഉപ്പുതോട്
മരിയാപുരം പി എച്ച് സി
വില്ലജ് ഓഫീസ്
പോസ്റ്റ് ഓഫീസ്
പ്രകൃതി ഭംഗി
![](/images/thumb/c/c2/30230_nature.jpg/300px-30230_nature.jpg)
പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു ഗ്രാമമാണ് ഉപ്പുതോട് .