ജി.എച്ച്. എസ്.എസ്. തൃക്കാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൃക്കാവ്

പ്രശസ്തമായ തൃക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിനു സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ .തൃക്കാവ് എന്ന പ്രദേശം ഈ ക്ഷേത്രത്തിന്റെ പേരിലാണ് പ്രശസ്തമായത് .ക്ഷേത്രത്തിന്റെ വിശാലമായ കുളത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സബ്ജില്ലയിലെ ഏകസ്കൂൾ ആണ് തൃക്കാവ്. ഗീത. ഇ. എൻ. ഹെഡ് മിസ്ട്രെസ്സും നസീറ ടീച്ചർ പ്രിൻസിപ്പലുമാണ്. പൊന്നാനി തീരപ്രദേശത്തെ കുട്ടികളധികവും വിദ്യാഭ്യാസ ആവശ്യ ങ്ങൾക്കായി ഇന്ന് ഈ സ്കൂളിനെ ആശ്രയിക്കുന്നു. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഇന്ന് .[[പ്രമാണം:19045.A.jpg|thumb|]

ഭൂമിശാസ്ത്രം

  തീരപ്രദേശങ്ങളുടെ സമാന്യമായ ഭൂമിശാസ്ത്രമാണ് തൃക്കാവ് പ്രദേശത്തു മുള്ളത്. ഇവിടങ്ങളിൽ തെങ്ങ് സമൃദ്ധമായി വളരുന്നു.[[പ്രമാണം:19045.a.jpg|thumb|]

==== പ്രധാന പൊതുസ്ഥാപനങ്ങൾ ====[[പ്രമാണം:19045.abcd.jpg|thumb|school]

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തൃക്കാവ്, ഫിഷറീസ് ഓഫീസ് ,കോടതി,

സിവിൽ സ്റ്റേഷൻ തുടങ്ങിയവയാണ്  ഈ പ്രദേശത്തെ പ്രധാന പൊതു സ്ഥാപനങ്ങൾ.

ശ്രദ്ധേയരായ വ്യക്തികൾ

പ്രശസ്ത സാഹിത്യകാരന്മാരായ ഉറൂബ് ,ഇടശ്ശേരി ,പി പി രാമചന്ദ്രൻ ,വിജു നായരങ്ങാടി തുടങ്ങിയവരെല്ലാം ഈ നാട്ടുകാരാണ്.

ആരാധനാലയങ്ങൾ

    തൃക്കാവ് ക്ഷേത്രം ജമാഅത്തെ വലിയ പള്ളി തുടങ്ങിയവ ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളാണ്. ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും കൂടിയാണ് ഇവ.  ഇവിടുത്തെ ജമാഅത്തെ വലിയ പള്ളി രണ്ടാം മെക്ക എന്നറിയപ്പെടുന്നു. സാമൂതിരിയുടെ രണ്ടാം തലസ്ഥാനം എന്നുപോലും തൃക്കാവ് ക്ഷേത്രം അറിയപ്പെടാറുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കസമൃദ്ധമാണ് തൃക്കാവ് പരിസരം. അഞ്ചോളം ഹയർസെക്കൻഡറി വിദ്യാലയങ്ങൾ ഈ പ്രദേശത്തിന് ചുറ്റുമായുണ്ട്. വളരെ പ്രശസ്തമായ അച്യുതവാര്യർ ഹയർ സെക്കൻഡറി സ്കൂളും തൃക്കാവ് പ്രദേശത്തിന് സമീപമാണ്.പ്രശസ്തരായ ഒരുപാട് കുട്ടികളും അധ്യാപകരും ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരായുണ്ട്.

 ചിത്രശാല 

     പ്രശസ്തരായ പല ചിത്രകാരന്മാർക്കും ജന്മം നൽകിയ നാടു കൂടിയാണ് തൃക്കാവ് പി. ജെ.പത്മിനി, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർ അവരിൽ ചിലർ മാത്രം.…

ചിത്രശാല