ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ഭൂമി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി മാതാവ്

ഭൂമി മാതാവേ..... ദേവതേ.......
രക്ഷിക്കൂ ഈ നാടിനെ
സർവ്വം വന്നേറ്റം മുന്നേ
താങ്ങായ് നിൽക്കും സർവ്വതും.

ജീവന്റെ സുരക്ഷയ്ക്കായ് ,
ഒന്നായ് നിൽപ്പൂ ഏവരും,
നാളത്തേ തലമുറയെ
രക്ഷിയ്ക്കാനായ് മുന്നേറൂ .....

പച്ചപ്പിൻ പുതുനാമ്പുകളെ ,
ഉണരൂ .... നിങ്ങൾ യുവത്വങ്ങളെ
ജന്മം നൽകിയ ഭൂമിയ്ക്കായ്,
ജീവന്റെ തുടിപ്പുകൾക്കായ് .

ഷാദിയ നൂറ
7 B ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം