ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക ചരിത്രം

തയ്യാറാക്കിയത്:

എന്റെ നാട് പ്രാദേശിക ചരിത്രം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇരിയ

ഇരിയ ഗ്രാമം

കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ .ദേശീയ പാതയിൽ മാവുങ്കാലിൽ നിന്നും   11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഇരിയ.മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം .കിഴക്കോട്ട് സഞ്ചരിച്ചാൽ രാജപുരം പാണത്തൂർ ഭാഗത്തേക്കും വടക്കോട് സഞ്ചരിച്ചാൽ കാഞ്ഞിരടുക്കം ഭാഗത്തേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും എത്താം .

ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി  ചെയ്യുന്ന നാട് കൂടിയാണ് ഇരിയ   നാടിൻറെ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പുല്ലൂർ-ഇരിയ ഗവ. ഹൈസ്കൂൾ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.'ഇരവിൽ ശ്രീ മഹാ വി ഷ്ണു ക്ഷേ ത്രം ' ഇവിടുത്തെ പ്രധാന ആരാധനാലയമാണ്.

പൊതുസ്ഥാപനങ്ങൾ 

  • ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
  • പോസ്റ്റ് ഓഫീസ്
  • കേരള ബാങ്ക്
  • അംഗൻവാടി
  • റേഷൻ കട


G.H.S PULLUR ERIYA

വിദ്യാലയ മികവുകൾ

1 ഗൈഡ്സ് രാജ്യപുരസ്കാർ നേട്ടം

2 സംസ്ഥാന പഞ്ചഗുസ്തി championship ൽ medal

3 ഇൻസ്പയർ അവാർഡ്

4.അൽമാഹിർ അറബിക്ക് സ്കോളർഷിപ്പ്

5. മേളകൾ കലോത്സവം എന്നിവയിൽ മികച്ച വിജയം

6.ജെ.ആർ.സി, Scout and guide , ലിറ്റിൽ കൈറ്റ്

7.ഹൈടെക് ക്ലാസ് മുറികൾ

8.എൽ എസ് എസ്, യു എസ് എസ് മികച്ച പരിശീലനം

9.വിശാലമായ കളിസ്ഥലം

10.സ്കൂൾ ബസ് സൗകര്യം ghs pullur eriya gandhi gandhi school ghs pullur eriya ghs pullur eriya ghs pullur eriya ghs pullur eriya ghs pullur eriya ghs pullur eriya

ഇരിയയിലെ പ്രധാന ആരാധനാലയങ്ങൾ 

  • ഇരവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • ഇരിയ ശ്രീ അയ്യപ്പക്ഷേത്രം
  • ഇരിയ ജുമാ മസ്ജിദ്
  • ഇരിയ ക്രിസ്ത്യൻ ചർച്ച്