ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം

സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.നാലാം ക്ലാസ്സിലെ വിദ്യാർത്ഥി കൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.