ജി.എച്ച്.എസ്. കുടവൂർക്കോണം/സോഷ്യൽ സയൻസ് ക്ലബ്ബ്
1.ഹിരോഷിമാദിനം
![](/images/thumb/1/1f/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
2. റിപ്പബ്ലിക് ദിന ആഘോഷം
====================
2022 ജനുവരി 26 ആം തീയതി റിപ്പബ്ലിക് ദിനം വളരെ നല്ലരീതിയിൽ ജിഎച്ച്എസ് കുടവൂർകോണത്ത് ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികളുടെ പ്രവർത്തനങ്ങളെല്ലാം മികച്ചതായിരുന്നു. പോസ്റ്റർ രചന, പ്രസംഗം, റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഗാനം എന്നിവ മെച്ചപ്പെട്ടതായിരുന്നു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും സ്കൂളിൽ വന്ന കുട്ടികളും ഓൺലൈനായിട്ട് പങ്കെടുത്ത കുട്ടികളും എല്ലാവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
![](/images/thumb/b/b2/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%86%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.jpg/300px-%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%86%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.jpg)