ജി.എച്ച്.എസ്. ആതവനാട് പരിതി/പരിസ്ഥിതി ക്ലബ്ബ്
ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബ് ആണ് പരിസ്ഥിതി ക്ലബ് .സീഡ്,നാഷണൽ ഗ്രീൻ കോർപ്സ് തുടങ്ങിയ പരിസ്ഥിതി ഓർഗനൈസേഷൻ പ്രവർത്തനങ്ങളും ഈ ക്ലബ്ബിന്റെ ഭാഗമായാണ് നടത്തി വരുന്നത് .പരിസ്ഥിതിതിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ ദിനാചരണ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട് .