ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ആരോഗ്യജീവിതം
ആരോഗ്യജീവിതം
നമ്മുടെ ജീവിതം പ്രകൃതി യുമായി ബന്തപ്പെട്ടിരിക്കുന്നു. പ്രകൃതി യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനേയും ബാധിക്കുന്നു. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. എന്നാൽ മാത്രമെ എല്ലാജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു. നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ നമുക്ക് രോഗം പിടിപെടുന്നു. അതിനാൽ രോഗപ്രതി രോദശേഷി വർധിപ്പിക്കുന്നതിന് വേണ്ടി പ്രകൃതി യിൽ നിന്നു ലഭിക്കുന്നതും വിഷമില്ലാത്തതും നമ്മുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടു ത്തുകയും. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അതിടൊപ്പം നമ്മുടെ ശരീരശുചിത്വo ഉറപ്പു വരുത്തുകയും വേണം. എങ്കിൽ മാത്രമെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർത്തി ക്കുകയും രോഗ മില്ലാത്ത ആരോഗ്യ കരമായ ജീവിതം ഉണ്ടാകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം