ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതസേന

2020-2021

ജൂൺ 5 ,2020 - ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാർത്ഥികൾ മരത്തൈകൾ സ്കൂൾ പരിസരത്ത് നട്ടു ബോധവൽക്കരണ ക്ലാസ് നടത്തി.

ജൂലൈ 28, 2020- പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു. 50 വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.

ആഗസ്റ്റ് 2, 2020- ഹിരോഷിമ, നാഗസാക്കി ദിനം. ഹരിത സേനാംഗങ്ങൾക്ക് വീഡിയോ പ്രദർശനം നടത്തി.

സെപ്റ്റംബർ 16 ,2020- ഓസോൺ ദിനം ക്വിസ് മത്സരം വീഡിയോ പ്രദർശനം നടത്തി.

ഏപ്രിൽ 16 ,2021 പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളം വയ്ക്കൽ പദ്ധതി .ഹരിത സേനാന്ഗങ്ങൾ സ്കൂൾ പരിസരത്തും വാണിയമ്പലം സ്ക്വായറിലും കുടിവെള്ള പാത്രങ്ങൾ വച്ചു. നിറച്ചു വയ്ക്കാനും തീരുമാനിച്ചു.

2021 -22

ജൂൺ 5 ,2021 -പരിസ്ഥിതി ദിനം .തൈകൾ നട്ടു.കുട്ടികളുടെ വീട്ടുവളപ്പിലെ ചെടികളുടെ കണക്കടുപ്പ് നടത്തി.

ജൂലൈ 11 ,2021 -ജനസംഖ്യ ദിനം.സന്ദേശം ഹരിത സേനയുടെ ഗ്രൂപ്പിൽ ഇട്ടു.

ജൂലൈ 28, 2021-പ്രകൃതി സംരക്ഷണ ദിനം .കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

സെപ്റ്റംബർ 16 ,2021-- ഓസോൺ ദിനം. പോസ്റ്റർ രചന, slogan രചന മത്സരങ്ങൾ നടത്തി

ഒൿടോബർ, 21 -വന്യജീവി ഫോട്ടോഗ്രാഫി മത്സരം നടത്തി

ഡിസംബർ 2021 -പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് നടത്തി

ഡിസംബർ 5 2021 -ആസാദി കാ അമൃത് ദേശീയ ഉത്സവം ചിത്രരചനാ മത്സരം നടത്തി