ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൈവളികെ നഗർ

പൈവളികെ

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km  മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പൈവളികെ . പൈവളികെ ഉപ്പള പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ (6.8 മൈൽ) കിഴക്കും മംഗലാപുരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) തെക്കുമാണ്.

ഭൂമിശാസ്ത്രം

ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ  

ജി എച് എസ് എസ് പൈവളികെ നഗർ

ജി എച് എസ് എസ് പൈവളികെ നഗർ

ചിത്രശാല

ജി എൽ പി എസ് കയർകട്ടെ

പ്രധാന പൊതുസ്ഥാപനങ്ങൾ

വില്ലേജ് ഓഫീസ് പൈവളികെ

വില്ലേജ് ഓഫീസ് പൈവളികെ

കാനറാ ബാങ്ക്

പഞ്ചായത് ഓഫീസ്

ആരാധനാലയങ്ങൾ

പൈവളികെ ജുമാ മസ്ജിദ്

ചിപ്പാർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം

ഭരണം

മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെ പൈവളിഗെ പഞ്ചായത്ത് ഭരണം നിലനിർത്തി എൽഡിഎഫ്. എൽഡിഎഫിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത്‌ ...