ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സ്റ്റിൽ മോഡൽ


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.
  • ശാസ്ത്ര മേളയുടെ ഭാഗമായി സ്ക്കൂൾ തല മത്സരങ്ങൾ നടത്തി

സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും സ്റ്റിൽ മോഡൽ മത്സര ഇനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞു.

  • നവംബർ 26 ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണഘടന തയ്യാറാക്കി.

ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പ്രകാശനം ചെയ്തു.

  • 2045 ലെ ഇന്ത്യ- എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സ്കൂളിലെ കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതി.