ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ജില്ലാ പ‍ഞ്ചായത്ത് മെംബർ എം പി ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്‍ത പരിപാടിയിൽ പി അലി അദ്ധ്യക്ഷത വഹിച്ചു.ദർശന ടി വി കുട്ടിക്കുപ്പായം ഫെയിം അനൽ സി അടക്കമുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ സഫറുള്ള സ്വാഗതവും ഹെഡ്മാസ്റ്റർ പരമേശ്വരൻ നന്ദിയും പറഞ്ഞു.