ജി.എച്ച്.എസ്.എസ്. എടക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Science club📌

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക യെന്നതാണ് ഉദ്ദേശം .

കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനം സുഗമമാക്കുന്നത്..

പ്രവർത്തനങ്ങൾ📌

* ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും Poster രചനാ മത്‌സരവും നടത്തി.

* വിവിധ ശാസ്ത്രജ്ഞരുടെ ജീവചരിത്ര രചന തയ്യാറാക്കി.

* ലഘു പരീക്ഷണ മത്സരം സംഘടിപ്പിച്ചു.

* ശാസ്ത്ര ഗ്രന്ഥം വായിച്ച് അസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന മത്സരം  സംഘടിപ്പിച്ചു.