ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം ഓരോ വ്യക്തികളിലും വേണ്ട ഒന്നാണ് ശുചിത്വം . അല്ലെങ്കിൽ രോഗം  വന്നു കൊണ്ടിരിക്കും. വ്യക്തി ശുചിത്വം മാത്രം പോരാ പരിസ്ഥിതി ശുചിത്വവും ആവശ്യമാണ്. നാം ഇന്ന് ശുചിത്വം പാലിച്ചാൽ നാളെ രോഗമില്ലാത്ത ഒരു ജനതയെ കാണാം.ഒരിക്കലും നമ്മൾ കാരണം  രോഗം മറ്റുള്ളവരിലേക്ക് എത്താത്തതിരിക്കാൻ ശുചിത്വം പാലിക്കുക ഇന്നത്തെ നമ്മളാണ് നാളത്തെ താരങ്ങൾ.  നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശുചിത്വത്തെ സാരമായി ബാധിക്കും അതുകൊണ്ട് പരമാവധി അവ ഉപയോഗിക്കുന്നതിൽ നിയന്ത്രണം നൽകുക.  നമ്മുടെ ചെറിയ അശ്രദ്ധകൾ വലിയ പ്രശ്നങ്ങൾക് കാരണമാവാം

ഓർക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട                             


ഷിഫ കെ
8 D ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം