ജി.എച്ച്.എസ്.എസ്.മങ്കര/നാഷണൽ സർവ്വീസ് സ്കീം
ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.ജൈവ പച്ചക്കറി നിർമ്മാണം,സ്കൂൾ കോമ്പൗണ്ടിൽ വേസ്റ്റ് പിറ്റ് നിർമ്മാണം, സ്കൂൾ പരിസരത്തെ അംഗൻവാടിയിലെ കുട്ടികളുടെ ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ എല്ലാ വർഷവും ഡിസംബർ മാസത്തിൽ എൻ എസ് എസ് ക്യാമ്പ് നടത്തിവരുന്നു.