ജി.എച്ച്.എസ്. പെർഡാല/ചരിത്രം
കാസറഗോഡ് ജില്ലയിലെ പെർഡാല ഗ്രാമത്തിൽ 1925 ൽ ആരംഭിച്ച സരസ്വതി ബോർഡ് ഓഫ് സ്ക്കൂൾ ഇന്ന് GHS PERDALA എന്നറിയപ്പെടുന്നു. സപ്ത ഭാഷാ സംഗമ ഭൂമിയായ ഈ പ്രദേശം മലയാളം , തുളു മറാഠി കൊങ്കിണി ഉറുദു ബ്യാരി എന്നീ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളാൽ സമ്പുഷ്ടമാണ്. GHS PERDALA SCHOOL ൽ കന്നഡ മലയാളം എന്നീ മാധ്യമങ്ങളിൽ അധ്യപനം നടത്തുന്നു.
ഇന്ന് 2021 - 2022 അക്കാഡമിക വർഷത്തിൽ 1305 കുട്ടികൾ പഠനം നടത്തുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 56 അധ്യാപകരും 4 അനധ്യാപകരും ഹെഡ് മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു ഈ സ്കൂളിന്റെ PTA രക്ഷിതാക്കൾ നാട്ടുകാർ സ്ക്കൂളിന്റെ സർവതോന്മുഖ വികസനത്തിൽ പങ്കളികളാണ്.